Posts

Showing posts from June, 2023

വേദം

Interoduction അപരന്റെ വേദന അവനവന്റേതായി കാണാനുള്ള മനുഷ്യത്വമാണ് ജീവിതത്തിലെ ഏറ്റവും വലിയ പാഠം എന്ന ആശയം വെളിപ്പെടുത്തുന്ന കവിതയാണ് വേദം.അന്യന്റെ വിശപ്പറിയാതെ അവനവന്റെ സൗഭാഗ്യങ്ങളുടെ മൂല്യം തിരിച്ചറിയാതെ ജീവിതം പാഴാക്കുന്ന മനുഷ്യർക്കുള്ള മറുപടിയും വെളിച്ചവുമാണ് ഈ കവിത. Objective .പങ്കുവയ്ക്കലിന്റ മഹത്വത്തെക്കുറിച്ച് അറിയുന്നു. . യുസഫലി കേച്ചേരിയെക്കുറിച്ച് കൂടുതൽ അറിയുന്നു. .സ്നേഹം, സാമൂഹിക നീതി എന്നിവയെക്കുറിച്ചുള്ള അറിവ്. .കവിത ചൊല്ലുവാനും, രചിക്കാനുള്ള താൽപര്യം. Subject maping Video lesson Assignment Assignment Referans 1. Yusafali kecheri 2. Poem 3. Poem summary 4. Meals ready short film Download Download 2 download